പിറവന്തൂർ: അലിമുക്ക് ഇടിക്കിനേത്ത് വീട്ടിൽ ജയ് വർഗീസ് (എൽ.ഐ.സി ഏജന്റ് - 45) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11.30ന് വാഴത്തോപ്പ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: റീജ (അതിരുങ്കൽ ചക്കുതറ പ്ലാന്തോട്ടത്തിൽ കുടുംബാംഗം).