കൊല്ലം: മാടൻനട ജഗ്ഗൂസിൽ എ.എസ്. മനോജിന്റെയും ഡോ. പ്രിയ മനോജിന്റെയും മകൻ എം. ജഗൻനാഥ് (16) നിര്യാതനായി. സഞ്ചയനം 7ന്.