കടയ്ക്കൽ: കുറ്റിക്കാട് പുതിയിടത്ത് പരേതനായ സേനന്റെ ഭാര്യ സുധർമ്മ (70) നിര്യാതയായി. മക്കൾ: സീന, സുമ. മരുമക്കൾ: ദിലീപ് കുമാർ (എസ്.എൻ.എച്ച് എസ്.എസ് ചിതറ), രാജേഷ് (യു.എ.ഇ). സഞ്ചയനം 7ന് രാവിലെ 9ന്.