കരുനാഗപ്പള്ളി: തുറയിൽകുന്ന് കൽപ്പകശേരിൽ പരേതനായ ഷൺമുഖദാസിന്റെ ഭാര്യ സേതു (68) നിര്യാതയായി. മക്കൾ: ദീപു, ദീപ്തി, ദീപ, ദിവ്യ. മരുമക്കൾ: സുചിത്ര, പരേതനായ ത്രിവിലാൽ, പ്രമോദ്, ശ്രീകുമാർ. സഞ്ചയനം 17ന് രാവിലെ 8ന്.