എഴുകോൺ: ഇടയ്ക്കോട് ലക്ഷം വീട് കോളനിയിൽ ശിവപ്രസാദ് (42) നിര്യാതനായി. ഭാര്യ: ശ്രീകല. മക്കൾ: പ്രേംജിത്ത്, ദേവിക, ദേവശ്രീ.