പൂതക്കുളം: മുക്കട കമലവിലാസത്തിൽ (കൊച്ചന്റഴികം) ജനാർദ്ദനൻപിള്ള (പനയറ പരശുംമൂട് ദേവസ്വം രക്ഷാധികാരി - 86) നിര്യാതനായി. ഭാര്യ: പരേതയായ സുമതിഅമ്മ. മക്കൾ: ദിനേഷ് കുമാർ, ഗിരിജകുമാരി (അമ്പിളി), ഗിരീഷ് കുമാർ. മരുമക്കൾ: വിജയശ്രീ, പരേതനായ സാഗരൻപിള്ള, ശ്രീലത. സഞ്ചയനം 8ന് രാവിലെ 7ന്.