തൃക്കടവൂർ: കുരീപ്പുഴ കൃഷ്ണ വിഹാറിൽ (വെളിന്തറ) (സെന്റ് ജോസഫ്സ് നഗർ 9) കെ.പി. രാമാനുജൻ (84) നിര്യാതനായി. 21 വർഷം എസ്.എൻ.ഡി.പി യോഗം കുരീപ്പുഴ 514-ാം നമ്പർ ശാഖാ പ്രസിഡന്റായിരുന്നു. ഭാര്യ: കെ.ജെ. സുധാമണി. മക്കൾ: ഷാജി, ഷിബു, ഷൈൻ. മരുമക്കൾ: ഷെറിൻ, വിദ്യ, രാഗി. സഞ്ചയനം 8ന് രാവിലെ 7ന്.