മുഖത്തല: വെറ്റിലത്താഴം ദേവയാനി മന്ദിരത്തിൽ മധുസൂദനൻപിള്ള (66) നിര്യാതനായി. ഭാര്യ: ഷൈലജ. മക്കൾ: മിഥുൻ, മാലിനി. മരുമക്കൾ: സുദീപ്, ശ്രീജ.