ശാസ്താംകോട്ട: എഴാംമൈൽ മാനാംമ്പുഴ ലക്ഷ്മി നിവാസിൽ പരേതനായ അയ്യപ്പന്റെ മകൻ രാജേഷ് (43) നിര്യാതനായി. വലിയതുറ സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറായിരുന്നു. ഭാര്യ: ശാരിക. മകൻ: ഹരിനാരായണൻ. സഞ്ചയനം 9ന്.