പരവൂർ: പൂതക്കുളം ഇടയാടി ആശാരിമുക്ക് കുന്നുംപുറത്ത് വീട്ടിൽ ചെല്ലപ്പൻപിള്ള (85) നിര്യാതനായി. ഭാര്യ: രാധാമണിഅമ്മ. മക്കൾ: തുളസീധരൻപിള്ള, ഗീതാകുമാരി. മരുമക്കൾ: സുധ, സുദർശനകുറുപ്പ്.