ചാത്തന്നൂർ: കൈതക്കുഴി കുറ്റിച്ചിറ മെറിൻ ലാന്റിൽ ഗീവർഗീസ് അലക്സാണ്ടർ (റൂബി- 52) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30ന് കൈതകുഴി സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. ഭാര്യ: സുജ ഗീവർഗീസ്. മക്കൾ: ജൂബി, ജൂലി.