ചടയമംഗലം: വെട്ടുവഴി മഠത്തിലഴികത്ത് വീട്ടിൽ ജി. രാഘവൻപിള്ളയുടെ ഭാര്യ രമണിഅമ്മ (67) നിര്യാതയായി. മക്കൾ: ആർ. ലതിക, ആർ. ഉഷകുമാരി, ആർ. ഉണ്ണിക്കൃഷ്ണൻപിള്ള, ആർ. ജലജ. മരുമക്കൾ: പരേതനായ ഭാസ്കരൻപിള്ള, സോമൻപിള്ള, ബി. ബിന്ദു, വി. സുധാകരൻപിള്ള.