ചൂരക്കോട്: പുത്തൻ വിള പടിവട്ടവിള വീട്ടിൽ അലക്സിന്റെ ഭാര്യ ഇവാമ അലക്സ് (33) നിര്യാതയായി. മകൾ: സങ്കീർത്തന.