ശാസ്താംകോട്ട: മൈനാഗപ്പള്ളി ഇടവനശേരി പബ്ലിക് മാർക്കറ്റിന് സമീപം കുന്നത്ത് വിളയിൽ വീട്ടിൽ പരേതനായ ജേക്കബിന്റെയും കുഞ്ഞമ്മയുടെയും മകൻ ജോർജ് (കപ്യാർ സെന്റ് പോൾ സി.എസ്.ഐ ചർച്ച് മൈനാഗപ്പള്ളി - 43) നിര്യാതനായി. ഭാര്യ: ബിൻസി ജോർജ്.