varghese-84

കരുനാഗപ്പള്ളി: അയണിവേലിക്കുളങ്ങര തെക്ക് മഠത്തിൽ കിഴക്കതിൽ വർഗീസ് (84) നിര്യാതനായി. സംസ്കാരം നാളെ രാവിലെ 11ന് കോഴിക്കോട് സെന്റ് തോമസ് മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോസ് (ഗൾഫ്), കുഞ്ഞുമോൻ, ജോയി (കേബിൾ നെറ്റ് വർക്ക്). മരുമക്കൾ: ആനി, സാലി, സിജി (മുൻ നഗരസഭാ കൗൺസിലർ, കരുനാഗപ്പള്ളി).