ചടയമംഗലം: തെക്കേ ഇളംബിലാ വീട്ടിൽ വി. മാധവ കുറുപ്പ് (85) നിര്യാതനായി. ഭാര്യ: ലീലാമ്മ. മക്കൾ: ഹരികുമാർ, ജ്യോതിലക്ഷ്മി, ജയലക്ഷ്മി, കൃഷ്ണകുമാർ. മരുമക്കൾ: സ്മിതാകുമാരി (കെ.എസ്.ആർ.ടി.സി കുമളി), ഉണ്ണിക്കൃഷ്ണൻ, ഹരികുമാർ (ഡൽഹി പൊലീസ്).