ചാത്തന്നൂർ: റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ കൊല്ലം മുണ്ടയ്ക്കൽ പ്രീത ഭവനിൽ രവീന്ദ്രൻ (ചാത്തന്നൂർ കാഞ്ഞിരംവിള ഭഗവതി ക്ഷേത്രം സെക്രട്ടറി - 77) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വരിഞ്ഞം ശ്രീലകത്ത് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജം. മക്കൾ: പ്രിൻസ് കുമാർ, പ്രീതാപ്രസാദ്.