പൂയപ്പള്ളി: പാണയം കുന്നത്ത് കിഴക്കതിൽ എൻ. ജനാർദ്ദനന്റെ ഭാര്യ ബി. ജാനമ്മ (74) നിര്യാതയായി. മക്കൾ: ജെ. സുലോചന (ഉദ്യോഗസ്ഥ ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത്), ജെ. ജഗദീശൻ, ജെ. നടേശൻ. മരുമക്കൾ: കെ.ഐ. അനിൽജിത്ത് (റെയിൽവേ കോൺട്രാക്ടർ), ഡി. ധന്യ, സോജ.എസ്. ആനന്ദ്. സഞ്ചയനം 8ന് രാവിലെ 6ന്.