ആനക്കോട്ടൂർ: പ്ലാവിള കിഴക്കതിൽ കരുണാകരൻ (67) നിര്യാതനായി. ഭാര്യ: തുളസീഭായി. മക്കൾ: ഷീജ, ഷിജൂ. മരുമകൻ: വിനോദ്. സഞ്ചയനം 7ന് രാവിലെ 8ന്.