അഞ്ചാലുംമൂട്: വൻമള തെക്കേ ചേരിയിൽ കടപ്പായി കിഴക്കതിൽ (അമൃതകൃപയിൽ) എൽ. സുദർശനന്റെ ഭാര്യ ശ്രീകുമാരി (60) നിര്യാതയായി. മക്കൾ: പ്രീത (അദ്ധ്യാപിക എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂൾ നീരാവിൽ), ദിവ്യ. മരുമക്കൾ: ചന്ദ്രപ്രകാശ്, രതീഷ്.