വെണ്ടാർ: പാണ്ടറ വിദ്യാഭവനിൽ സോമരാജൻ (56) നിര്യാതനായി. ഭാര്യ: വിജയകുമാരി. മക്കൾ: വിദ്യ, വന്ദന. മരുമകൻ: പ്രദീപ്. സഞ്ചയനം 8ന് രാവിലെ 8ന്.