saraswathy-91

ഓച്ചിറ: ക്ലാപ്പന വരവിള ബംഗ്ലാവിൽ തറയിൽ പരേതനായ ഭാസ്കരൻ നായരുടെ ഭാര്യ സരസ്വതിഅമ്മ (91) നിര്യാതയായി. മക്കൾ: സോമൻനായർ, പരേതനായ മുരളി, സരോജിനി. മരുമക്കൾ: ശ്യാമള, ബാവ, മണിയൻ. സഞ്ചയനം 8ന് രാവിലെ 8ന്.