sundharesan-75

പാരിപ്പള്ളി: വേളമാനൂർ ലളിത ചേംബേഴ്സിൽ മുൻ നാവികസേനാ ഉദ്യോഗസ്ഥനായ സുന്ദരേശൻ (75) നിര്യാതനായി. ഭാര്യ: ലളിത. മക്കൾ: ഷീജ, ഷൈനി. മരുമക്കൾ: ബാബു വുഡ്ഹൗസ്, ഷൈൻലാൽ, സഞ്ചയനം 8ന് രാവിലെ 7ന്.