ke

കല്ലുവാതുക്കൽ: കിഴക്കേവിളയിൽ പി. കേശവൻകുട്ടി (76, റിട്ട. കെ.എസ്.ഇ.ബ സീനിയർ സൂപ്രണ്ട്, ചാത്തന്നൂർ) നിര്യാതനായി. ഭാര്യ: വിജയകുമാരിഅമ്മ. മക്കൾ: കെ.വി. അരുൺ (ഡെപ്യൂട്ടി കമ്പനി സെക്രട്ടറി, മാതൃഭൂമി, കോഴിക്കോട്), കെ.വി. അഞ്ജലി (അദ്ധ്യാപിക, അമൃത എച്ച്.എസ്.എസ് പാരിപ്പള്ളി), കെ.വി. അഞ്ജു മരുമക്കൾ: ശാലിനി (അസി. പ്രൊഫസർ, എൻ.എസ്.എസ് കോളേജ്, പന്തളം), ജയപ്രകാശ് (ഡെപ്യൂട്ടി തഹസിൽദാർ, കുണ്ടറ), സരുൺ (ദിവ്യ കാഷ്യൂ, കൊല്ലം). സഞ്ചയനം ചൊവ്വാഴ്ച രാവിലെ എട്ടിന്.