pa

കൊല്ലം: കടപ്പാക്കട ശാസ്ത്രി ജംഗ്ഷൻ പവിലയിനിൽ പി. പവിത്രൻ (81) നിര്യാതനായി. ഭാര്യ: തുളസീഭായി (റിട്ട. ഹാൻടെക്സ്). മക്കൾ: അനൂപ്, അനീഷ്യ. മരുമക്കൾ: ബെറ്റി, ജോൺ.