m

പടിഞ്ഞാറേ കൊല്ലം: കന്നിമേൽചേരിയിൽ പോങ്ങട ശാന്തി നിവാസിൽ (അനന്ദു പാത്രക്കട) എൻ. മണിയൻപിള്ള (76) നിര്യാതനായി. ഭാര്യ: ശാന്തകുമാരി. മക്കൾ: പ്രീത, പ്രിയ. മരുമക്കൾ: ബാലചന്ദ്രൻപിള്ള, പരേതനായ ശ്രീകുമാർ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8ന്.