പുനലൂർ: കലയനാട് പുത്തൻപുരയിൽ വീട്ടിൽ ആർ. ബാലകൃഷ്ണൻ (75) നിര്യാതനായി. സംസ്കാരം വീട്ടുവളപ്പിൽ നടന്നു. ഭാര്യ: ശാരദ. മക്കൾ: ബിന്ദി ഷൈൻ, പ്രവീൺ ബാലകൃഷ്ണൻ, രാംകൃഷ്ണൻ. മരുമക്കൾ: ഷൈൻ പി. തമൻ, നീന റാം.