കുണ്ടറ :തൃപ്പിലഴികം മേലേവിളയിൽ പരേതനായ വെങ്കലക്കട കെ. അബ്‌ദുൽ ഖാദർ കുഞ്ഞിന്റെ ഭാര്യ എം. അസുമാ ബീവി (90) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 9ന് തൃപ്പിലഴികം മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ. മക്കൾ: ഡോ. അബ്ദുൽലത്തീഫ് (എൻ.എസ് ഹോസ്പിറ്റൽ പാലത്തറ), പരേതനായ അബ്ദുൽ റഷീദ്, റെഹുമാ ബീവി (റിട്ട. സൂപ്രണ്ടിംഗ് എൻജിനീയർ ഇറിഗേഷൻ), അബ്ദുൽ അഷ്റഫ് (പ്രസിഡന്റ്, തൃപ്പിലഴികം മുസ്ലിം ജമാഅത്ത്), ഡോ. ഫാത്തിമ ബീവി (ആയുർവേദ ചീഫ് മെഡിക്കൽ ഓഫീസർ, വെങ്ങാനൂർ തിരുവനന്തപുരം), സുലേഖ ബീവി (പ്രഥമാദ്ധ്യാപിക, എൽ.പി.എസ് ചിങ്ങനെല്ലൂർ), ആമിന (അദ്ധ്യാപിക, എച്ച്.എച്ച്.വൈ.എസ് കായംകുളം), മെഹർനിസ (അദ്ധ്യാപിക, ഗവ. എച്ച്.എച്ച്.എസ് കുലശേഖരപുരം), പരേതയായ ഫാത്തിമുത്ത്.
മരുമക്കൾ: ഷീജ ലത്തീഫ്, ജാസ്മിൻ റഷീദ്, മുഹമ്മദ് കുഞ്ഞ് (റിട്ട. സൂപ്രണ്ടിംഗ് എൻജിനിയർ ഇറിഗേഷൻ), ഷീജ അഷ്റഫ്, ഡോ. അദ്ബുൽ സലാം (റിട്ട. പ്രൊഫസർ ആയുർവേദ കോളേജ്, തിരുവനന്തപുരം), അബ്ദുൽ ഹമീദ് (റിട്ട. താലൂക്ക് സപ്ലൈ ഓഫീസർ കായംകുളം), ഹാഷിദ് (സബ് ഇൻസ്‌പെക്ടർ, ഫിഷറീസ് ഡിപ്പാർട്ട്‌മെന്റ്, കായംകുളം), അബ്ദുൽ ഖാദർ (റിട്ട. സീനിയർ സൂപ്രണ്ട്, ഇലക്ട്രിസിറ്റി ബോർഡ്, ക്ലാപ്പന.