കരുനാഗപ്പള്ളി: മരുതൂർകുളങ്ങര വടക്ക് ശിവവിലാസത്തിൽ പരേതനായ കുഞ്ഞുകൃഷ്ണപിള്ളയുടെ ഭാര്യ സുമതിപ്പിള്ള (89) നിര്യാതയായി. മക്കൾ: വസന്തകുമാരി, മോഹനൻപിള്ള, രാധാകൃഷ്ണപിള്ള, ഉത്തമൻപിള്ള, സത്യൻപിള്ള. മരുമക്കൾ: പരേതനായ രാജശേഖരൻപിള്ള, രാധാമണിഅമ്മ, വിജയലക്ഷ്മി, ലതിക, രാധിക.