la

തഴുത്തല: നെടിയവിളയിൽ രാധാകൃഷ്ണന്റെ ഭാര്യ ലൈലാമണി (60) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന്. മക്കൾ: പരേതനായ രാജേഷ്, രാഗി. മരുമകൻ: അനിൽകുമാർ (മിലിട്ടറി). സഞ്ചയനം ബുധനാഴ്ച രാവിലെ 8ന്.