പുന്തലത്താഴം: ശിവനഗർ വിഷ്ണു വിലാസത്തിൽ ദാമോദരൻപിള്ള (92) നിര്യാതനായി. ഭാര്യ: കമലമ്മഅമ്മ. മക്കൾ: സുശീല, സുജാത, ശോഭന (ഇ.എസ്.ഐ ആശുപത്രി, എഴുകോൺ), സുശീലൻ. മരുമക്കൾ: ബോസ് (സിനി ആർട്ടിസ്റ്റ്), നടരാജൻ, സതീശൻപിള്ള, ശശീന്ദ്ര. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8ന്.