കൊല്ലം: വടക്കേവിള മുള്ളുവിള തോണ്ടലുവീട്ടിൽ വിശ്വനാഥൻ (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് പോളയത്തോട് ശ്മശാനത്തിൽ. ഭാര്യ: ലളിത. മക്കൾ: സുമിത്ര, ജിനോജ്, സുചിത്ര. മരുമക്കൾ: ദേവരാജൻ, മോഹനൻ.