ചവറ: കോട്ടയ്ക്കകം ആക്കാടിൽ വീട്ടൽ പരേതനായ ബാലകൃഷ്ണപിളളയുടെ ഭാര്യ വിജയലക്ഷ്മിഅമ്മ (84) നിര്യാതയായി. മക്കൾ: ശാരദാ മണി, ശ്രീകുമാർ, പരേതനായ വിജയകുമാർ. മരുമക്കൾ : പരമേശ്വരൻപിളള, ഗീതാ ശ്രീകുമാർ. സഞ്ചയനം വ്യാഴാഴ്ച എട്ടിന്.