ചവറ : പാലക്കടവ് കാത്തോടിൽ വീട്ടിൽ രാജേന്ദ്രന്റെ ഭാര്യ ഭാരതി (60) നിര്യാതയായി. മക്കൾ: രാജി, രമ്യ, രാഖി. മരുമക്കൾ: രാജീവ്, അനിൽകുമാർ. സഞ്ചയനം ഞായറാഴ്ച എട്ടിന്