കരിങ്ങന്നൂർ: പുത്തൻവിള നെല്ലിവിള വീട്ടിൽ (ആറ്റുവാരത്ത് ) പരേതനായ സുകുമാരന്റെ ഭാര്യ ലക്ഷ്മിക്കുട്ടി (72) നിര്യാതയായി. മക്കൾ: ജ്യോതിഷ് കുമാർ, റീജ. മരുമക്കൾ: ബീന, ഉല്ലാസ്.