പുനലൂർ: കൂനംകുഴി ഫാത്തിമ മൻസിലിൽ പരേതനായ ഇബ്രാഹീംകുട്ടിയുടെ മകൻ സൈനുദ്ദീൻ (55) റിയാദിൽ നിര്യാതനായി. ഭാര്യ: ഷീബ സൈനുദ്ദീൻ. മക്കൾ: ഫാത്തിമ, അമീന. മരുമകൻ: ജിഹാസ്.