കിളികൊല്ലൂർ: കമ്മാഞ്ചേരി മഠത്തിൽ കെ.എൻ. രവീന്ദ്രൻ (82) നിര്യാതനായി. ഭാര്യ: സരസ്വതി. മക്കൾ: വിനയ രവി (ഐ.എസ്.ആർ.ഒ), വിനോദ് രവി (സിംഗപ്പൂർ). മരുമക്കൾ: ആശ വിനയ രവി, സിന്തോൾ വിനോദ് രവി. മരണാനന്തര ചടങ്ങുകൾ 10ന് രാവിലെ 8ന്.