easwary-amma-60

കോ​ട്ടുക്കൽ: കല്ലു​വീട്ടിൽ പരേതനായ ദാമോദരൻപിള്ളയുടെ ഭാര്യ ഈ​ശ്വ​രി​അ​മ്മ (60) നി​ര്യാ​ത​യായി. മ​കൾ: സ്വ​പ്‌​ന. മ​രുമ​കൻ: സാബു.