suresh-kumar-50

എഴുകോൺ: ഇടയ്ക്കിടം മുരുകവിലാസത്തിൽ (വിശാഖം) അപ്പുവിന്റെയും ആനന്ദവല്ലിയുടെയും മകൻ എ. സുരേഷ് കുമാർ (50, അദ്ധ്യാപകൻ സെന്റ് ജോർജസ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ ചൊവ്വള്ളൂർ) നിര്യാതനായി. ഭാര്യ: മിനി സുരേഷ്. മക്കൾ: നിമിഷ സുരേഷ്, നവീൻ സുരേഷ്.