കൊല്ലം: കടപ്പാക്കട റസിഡൻസി നമ്പർ 49 തരംഗത്തിൽ കെ. മധുസൂദനൻനായർ (57, ഡി.ടി.പി ഓപ്പറേറ്റർ സി.ഐ.ടി.യു ജില്ലാകമ്മിറ്റി ഓഫീസ്) നിര്യാതനായി. ഭാര്യ: സംഗീത (കെട്ടിടനിർമാണ തൊഴിലാളി ക്ഷേമനിധി ഓഫീസ്). മക്കൾ: വിഗ്നേശ്, വിവേക്.