വേളമാനൂർ: ഇളംകുളം ചിറയിൽവീട്ടിൽ പരേതനായ പുരുഷോത്തമൻപിള്ളയുടെ ഭാര്യ കെ. ദേവകിഅമ്മ (90) നിര്യാതയായി. മക്കൾ: ഓമനഅമ്മ, പരേതനായ ശശിധരൻപിള്ള, വസന്തകുമാരിഅമ്മ, അംബികാദേവിഅമ്മ, പരേതനായ രാധാകൃഷ്ണൻ ഉണ്ണിത്താൻ, ഇന്ദിര. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 7ന്.