പത്തനാപുരം: കുന്നിക്കോട് മണ്ണൂർ കിഴക്കേതിൽ വീട്ടിൽ സുധാകരന്റെ ഭാര്യ രമാവതി (67) നിര്യാതയായി. മക്കൾ: എസ്. ശ്രീജ (ചണ്ഡിഗഡ്), എം.എസ്. ഗിരീഷ് (എ.ഐ.വൈ.എഫ് കുന്നിക്കോട് മണ്ഡലം സെക്രട്ടറി, ആവണീശ്വരം സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ), എസ്. സുമ. മരുമക്കൾ: കെ. ശിവദാസ് (ചണ്ഡിഗഡ്), ആർ. രാഖി, പരേതനായ സതീഷ്കുമാർ. സഞ്ചയനം 12ന് രാവിലെ 8ന്.