കൊട്ടാരക്കര: മൈലം ഇഞ്ചക്കാട് പനച്ചവിള വീട്ടിൽ ജി. കരുണാകരൻപിള്ള (77, റിട്ട. വില്ലേജ് ഓഫീസർ, ഇഞ്ചക്കാട് ഏറം മഹാദേവർ വിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ്) നിര്യാതനായി. ഭാര്യ: കുഞ്ഞുലക്ഷ്മിഅമ്മ. മക്കൾ: ബിന്ദു, ബീന, ബിജു. മരുമക്കൾ: സാബു, സന്തോഷ്, അമ്പിളി. സഞ്ചയനം 15ന് രാവിലെ 8ന്.