നിലമേൽ: കാരോട് രാഗവീയത്തിൽ ആർ. രാജൻ (നിലമേൽ അശ്വതി ബുക്ക് സ്റ്റാൾ ഉടമ-64) നിര്യാതനായി. ഭാര്യ: ബി. ലൈല. മക്കൾ: അഖിൽ, അമൽ.