ചവറ: പട്ടത്താനം നടയിൽ വടക്കതിൽ പി. രാജൻപിള്ള (67) നിര്യാതനായി. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: പരേതയായ അമ്പിളി, അജികുമാർ, അജിത. മരുമക്കൾ: അജയൻപിള്ള, രമ്യാകൃഷ്ണൻ, വിജയകുമാർ. സഞ്ചയനം 11ന് രാവിലെ 8ന്.