കുന്നത്തൂർ: ഭരണിക്കാവ് വിനി നിവാസിൽ കെ. കുമാരൻ (80, റിട്ട. അദ്ധ്യാപകൻ ശാസ്താംകോട്ട ഗവ. എച്ച്.എസ്.എസ്) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് വീട്ടുവളപ്പിൽ. ഭാര്യ: വാസന്തി (റിട്ട. നഴ്സിംഗ് അസി. ഇ.എസ്.ഐ ഹോസ്പിറ്റൽ എഴുകോൺ). മക്കൾ: വിനീത, ആര്യ (അദ്ധ്യാപിക, ഗവ. എൽ.പി.എസ് മാവേലിക്കര). മരുമക്കൾ: സതീശൻ, രതീശ് (എക്സൈസ്, ചെങ്ങന്നൂർ).