ഓയൂർ: മൈലോട് കാഞ്ഞിരംപാറ ഉഷാ മന്ദിരത്തിൽ വാസുപിള്ള (87) നിര്യാതനായി. ഭാര്യ: സരസമ്മ. മക്കൾ: ഉഷ, ഓമനക്കുട്ടൻ, അനിൽകുമാർ. മരുമക്കൾ: കൃഷ്ണൻകുട്ടി, മായ, ജലജ. സഞ്ചയനം 9ന് രാവിലെ 7ന് .