ശാസ്താംകോട്ട: കരിന്തോട്ടുവ രമ്യാഭവനിൽ രാജൻപിള്ള (58) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. ഭാര്യ: തങ്കമണിഅമ്മ. മക്കൾ: രമ്യ, വിഷ്ണു. മരുമകൻ: ജയചന്ദ്രൻനായർ. സഞ്ചയനം 11ന് രാവിലെ 8ന്.