കുണ്ടറ: പെരുമ്പുഴ കുമാർ മന്ദിരത്തിൽ (വാറൂർ) എൻ. ചന്ദ്രശേഖരൻപിള്ള (95) നിര്യാതനായി. ഭാര്യ: പരേതയായ സുമതിഅമ്മ. മക്കൾ: നന്ദമോഹനകുമാർ (റിട്ട. സൈനികൻ), ഉണ്ണിക്കൃഷ്ണപിള്ള (സ്വാതി സൗണ്ട് പെരുമ്പുഴ), ഗിരിജകുമാരി, സിന്ധുകുമാരി, മായ. മരുമക്കൾ: ശ്രീരേഖ (ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് നിലമേൽ), ദീപ്തി (നഴ്സ് അറ്റോൺമെന്റ് ആശുപത്രി പെരുമ്പുഴ), മോഹനൻപിള്ള, സുരേഷ് കുമാർ, സത്യദേവൻ പിള്ള. സഞ്ചയനം വ്യാഴാഴ്ച രാവിലെ 7ന്.