മൈലം: ആക്കാവിള പേഴുംവിളവീട്ടിൽ രമാദേവൻപിള്ള (91) നിര്യാതനായി. ഭാര്യ: ജാനമ്മ. മക്കൾ: ചന്ദ്രമതിഅമ്മ, രേണുകാദേവി, വേണുഗോപാൽ, ഡോ. വിജയമ്മ, കൃഷ്ണകുമാരി, സുനിൽകുമാർ, ഹരിപ്രസാദ്, അർച്ചന ആർ.പിള്ള. മരുമക്കൾ: രാമചന്ദ്രദാസ്, ബി. രാഘവൻ (മുൻ എം.എൽ.എ), അഞ്ജന, ശശിധരൻപിള്ള, ജയകുമാർ, പ്രസന്നകുമാരി, അഡ്വ. സുരേഷ് ടി.നായർ.